180മത്സ്യതൊഴിലാളികളെ കണ്ടെത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവികസേന കണ്ടെത്തി. ലക്ഷദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. 17ബോട്ടുകളിലായാണ് ഇവരുള്ളത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. നാവിക സേന ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
ockhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here