Advertisement

തീരസംരക്ഷണ സേന 13പേരെ രക്ഷപ്പെടുത്തി

December 3, 2017
Google News 1 minute Read
ockhi 105 boats to set out ockhi one corpse found to find the missing 

കൊല്ലത്ത് തീരത്ത് നിന്ന് തീര സംരക്ഷണ സേന 13മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരുമായി കൊല്ലം തീരത്തേക്ക് നാവിക സേനയുടെ ബോട്ട് തിരിച്ചു. കപ്പലില്‍ നിന്ന് ബോട്ടില്‍ ഇവരെ കരയ്ക്കെത്തിക്കും. അതേസമയം വ്യോമസേന 3പേരയും രക്ഷപ്പെടുത്തി.

okhi

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here