ഒടിയന്‍; ടീസര്‍ ബുധനാഴ്ചയെത്തും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ടീസര്‍ ഡിസംബര്‍ 13ന് എത്തും. മാണിക്യന്‍ എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഒരു ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വഴി ആരാധകര്‍ക്ക് ലഭിച്ചത്. 30വയസ് പ്രായമുള്ള ആളുടെ രൂപത്തിലും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുമെന്നാണ് സൂചന. ശ്രീകുമാര്‍ മേനോന്റെ ബിഗ് ബജറ്റ് ചിത്രമാണിത്.
സിനിമയുടെ ചിത്രീകരണം തേന്‍കുറിശ്ശിയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ സംഘട്ടനങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ടീസര്‍ റിലീസിന്‍റെ വിവരം ട്വിറ്ററിലൂടെയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here