എം ടി വാസുദേവന്‍ നായര്‍ തന്നെ മകനെപ്പോലെയാണ് കണ്ടിരുന്നതെന്ന് അനുസ്മരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അദ്ദേഹവുമായി അടുത്തിടപെടാന്‍ തനിക്ക് ഭാഗ്യം...
മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ...
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. (sexual...
പ്രമുഖ നടന്മാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. നടൻ ബാബുരാജിനെതിരെയും ഷൈൻ ടോം ചാക്കോയ്ക്കുമെതിരെയാണ് ആരോപണം. ചാൻസ് തരാമെന്ന്...
ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ ആദ്യ നൂറുകോടി സിനിമ നേട്ടത്തെയും പ്രശംസിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാർ മേനോൻ ആശംസയുമായി...
സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.പാലക്കാട്ടെ വീട്ടിൽ...
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി ഇന്ന് പരിഗണിക്കും....
രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തർക്കം ഒത്തുതീർപ്പാക്കി. തിരക്കഥ എംടി വാസുദേവൻ നായർക്ക് നൽകാൻ ധാരണയായി. ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി തിങ്കളാഴ്ച...
നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിനെ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പിന്നീട് രണ്ടുപേരുടെ ആള്‍...
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ സുപ്രിംകോടതിയെ സമീപിച്ച് എം ടി വാസുദേവൻ നായർ. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെ തടയണമെന്നാവശ്യപ്പെട്ട്...