Advertisement

സ്വർണവില പിന്നെയും താഴോട്ട്

December 11, 2017
Google News 0 minutes Read
gold price falls again in kerala gold rate today 15

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുറവ്. ഇന്ന് മാത്രം പവന് 180 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഈ മാസം 11 ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില കുറയുന്നത്. ഒരു പവന് ആകെ 680 രൂപയാണ് ഈ മാസം ഇതുവരെ കുറഞ്ഞത്. പവന് 21,240 രൂപയും ഗ്രാമിന് 2655 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില കുറയുകയാണ്. ഇതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here