Advertisement

ഓഖി ചുഴലിക്കാറ്റ്; രണ്ട് മൃതദേഹം കൂടി കണ്ടെത്തി

December 11, 2017
Google News 0 minutes Read
ockhi ockhi death toll rises ockhi 142 people still missing

പൊന്നാനിക്ക് സമീപം കടലിൽ രണ്ട് മൃതദേഹം കൂടി കണ്ടെത്തി. തീരദേശപോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ദുരന്ത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here