ആലുവ മുട്ടത്ത് വാഹനാപകടം; മൂന്ന് മരണം

ആലുവ മുട്ടത്ത് ഇന്ന് വെളുപ്പിന് ഉണ്ടായ കാറപകടത്തില്‍ മൂന്ന് മരണം. കോട്ടയം സ്വദേശികളായ രാജേന്ദ്ര പ്രസാദ്, അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ തൈയ്ക്കാവ് പള്ളിയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്. നെടുമ്പാശ്ശേരിയില്‍ നിന്ന് വരികയായിരുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മെട്രോ തൂണില്‍ ഇടിച്ച് വണ്ടി നില്‍ക്കുകയായിരുന്നു. രാജേന്ദ്രപ്രസാദും, അരുണ്‍ പ്രസാദും മലയാള മനോരമ ജീവനക്കാരായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here