ജോയ്സ് ജോര്‍ജ്ജ്; അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം

ജോയ്സ് ജോർജ് എം.പിയും കുടുംബവും ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം അന്വേഷണം പുർത്തിയാവുമെന്ന് പൊലീസ് . അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു .കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊട്ടക്കാമ്പൂർ വില്ലേ ജിലെ ഭൂരേഖാ രജിസ്റ്റർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്ന് പൊലീസ് കോടതിയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് നൽകിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here