Advertisement

ഐഎസ്എൽ മത്സരത്തിന് മാറ്റമില്ല

December 13, 2017
Google News 0 minutes Read
isl ISL pun Police asks to postpone ISL match No change in ISL match date

ഐഎസ്എൽ മത്സരത്തിന് മാറ്റമില്ലെന്ന് ഐഎസ്എൽ അധികൃതർ.
കൊച്ചിയിലെ ഐഎസ്എൽ മത്സരം ഡിസംബർ 31ന് തന്നെ നടക്കും. തീരുമാനം ഐഎസ്എൽ അധികൃതർ പോലീസിനെ അറിയിച്ചു.

പുതുവത്സര ആഘോഷത്തിന് സുരക്ഷ ഒരുക്കാൻ മത്സരം മാറ്റിവെയ്ക്കണമെന്ന് നേരത്തെ പോലീസ് ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here