അമീറുള്ളിന്റെ പ്രത്യേക ഹര്‍ജി കോടതി തള്ളി
December 13, 2017
0 minutes Read

ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. തന്റെ ഭാഷ അറിയുന്ന ആളുകള്‍ കേസ് അന്വേഷിക്കണമെന്നാണ് അമീറുള്ളിന്റെ ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്തിമ വാദമാണ് നടക്കുന്നത് ഇപ്പോള്‍ ഇത്തരം ഹര്‍ജി നല്‍കേണ്ട സമയം അല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കേസില്‍ അസ്സം ഭാഷ അറിയുന്നവരെ ഉള്‍പ്പെടുത്തി കേസ് പുനഃരന്വേഷിക്കണമെന്നാണ് അമീറുള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement