ഏറെ പ്രിയപ്പെട്ട ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഒരാളെ മാത്രമേ ചൂണ്ടികാണിക്കാനുള്ളു : അമല പോൾ

സിനിമാ മേഖലയിൽ നിന്നും തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഒരേ ഒരാളെ മാത്രമേ ചൂണ്ടികാണിക്കാനുള്ളു…ഭാസ്‌കർ ദി റാസ്‌കലി’ന്റെ തമിഴ് റീമേക്കായ ‘ഭാസ്‌കർ ഒരു റാസ്‌കലി’ന്റെ ഓഡിയോ ലോഞ്ചിലാണ് അമല പോൾ ഈ വെളിപ്പെടുത്തൽ നടത്തിയത്.
തനിക്ക് ഏറെ പ്രിയപ്പെട്ട അരവിന്ദ സ്വാമിയാണ് ആ താരം എന്നാണ് അമല പറഞ്ഞത്. അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹംമെന്നും അമല അരവിന്ദ സ്വാമിയെ കുറിച്ച് പറയുന്നു.
ഭാസ്‌കർ ഒരു റാസ്‌കലിനെപ്പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവച്ച കൂട്ടത്തിലാണ് തനിക്കേറ്റവും പ്രിയങ്കരനായ സിനിമാപ്രവർത്തകൻ ആരെന്ന് അമല വെളിപ്പെടുത്തിയത്.
amala paul on person she likes the most
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here