Advertisement

അമീർ-ഉൽ-ഇസ്ലാമിനെ വിയൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

December 14, 2017
Google News 1 minute Read

പെരുമ്പാവൂർ ജിഷാ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീർ-ഉൽ-ഇസ്ലാമിനെ വിയൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. 3898 ആം നമ്പർ തടവുകാരനാണ് അമീർ. സി-ബ്ലോക്കിലെ രണ്ടാംസെല്ലിലാണ് അമീറിനെ പാർപ്പിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here