ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്ക

ഉത്തരകൊറിയയുമായി നിരുപാധിക ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ വ്യക്തമാക്കി. 2017 അറ്റ്‌ലാറ്റിക് കൗണ്‍സില്‍-കൊറിയ ഫൗണ്ടേഷന്‍ ഫോറം നടത്തിയ ചര്‍ച്ചയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഉത്തരകൊറിയ ചര്‍ച്ചയാഗ്രഹിക്കുന്ന ഏതുസമയത്തും യു.എസ്. അതിന് തയ്യാറാണ്. ഉപാധികളില്ലാതെ ആദ്യ ചര്‍ച്ചനടത്താനും സന്നദ്ധമാണ്. നമുക്ക് കൂടിക്കാഴ്ച നടത്താം’ എന്നാണ് ടില്ലേഴ്സണ്‍ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് ടില്ലേഴ്സന്റെ പ്രസ്താവന.
rex tillerson
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here