Advertisement

ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

December 14, 2017
Google News 1 minute Read
himachal pradesh election today

ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നും വോട്ടു ചെയ്യാനെത്തി. വടക്ക്, മധ്യ ഗുജറാത്ത് എന്നിവിടങ്ങളിലെ 14 ജില്ലകളിലെ 93 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ 22 വർഷമായി കൈപിടിയിലൊതുക്കിയ ഗുജറാത്ത് നഷ്ടമാവുമോ എന്ന ഒരാശങ്കയിലാണ് ബി.ജെ.പി. ഹാർദ്ദിക രാഹുൽ തരംഗങ്ങൾ സംസ്ഥാനത്ത് കടുത്ത വെല്ലുവിളിയാണ് ബി.ജെ.പിക്കെതിരെ ഉയർത്തുന്നത്.

 

 

gujarat second phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here