Advertisement

ഭാവനയുടെ വിവാഹ തീയ്യതി തീരുമാനിച്ചു

December 15, 2017
Google News 1 minute Read
bhavana

നടി ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും തമ്മിലുള്ള വിവാഹ തിയതി തീരുമാനിച്ചു. ജനുവരി 22 തിങ്കളാഴ്ച തൃശ്ശൂരിലാണ് വിവാഹ ചടങ്ങ്. ലളിതമായ ചടങ്ങുകളാണ് വിവാഹത്തിന് ഉണ്ടാകുക എന്നാണ് സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

മാര്‍ച്ച് 9 നായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം. അന്ന് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

bhavana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here