Advertisement

ജര്‍മ്മനിയില്‍ ചെറുവിമാനം തകര്‍ന്ന് മൂന്ന് മരണം

December 15, 2017
Google News 1 minute Read
plane crash

തെക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ചെറു വിമാനം തകര്‍ന്നു മൂന്നു പേര്‍ മരിച്ചു. റാവെന്‍സ്ബര്‍ഗില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഫ്രാങ്ക്‌ഫെര്‍ട്ടില്‍ നിന്ന് ഫ്രൈഡ്രിച്ച് ഷാഫെനിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വനമേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.

plane crash

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here