Advertisement

രൂപയുടെ മൂല്യം ഉയർന്നു

December 15, 2017
Google News 1 minute Read
Indian rupee closes lower against dollar rupee value increased

ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് മാസത്തെ ഉയരത്തിൽ. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതോടെയാണ് രൂപയുടെ മൂല്യം ഉയർന്നത്.

രാവിലെ 64.20ലാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് 64.11 നിലവാരത്തിലെത്തി. 64.35നാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 18നാണ് ഇതിനുമുമ്പ് ഈ നിലവാരത്തിൽ രൂപയുടെ മൂല്യമെത്തിയത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here