Advertisement

മോഡി 19ന് കേരളത്തില്‍

December 16, 2017
Google News 0 minutes Read
modi working against muslim

ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വരുന്ന ചൊവ്വാഴ്ച കേരളത്തിലെത്തും. രാത്രി 12.15ന് കൊച്ചി വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്. അന്ന് 7.30ന് കവരത്തിയിലേക്ക് പോകുന്ന മുഖ്യമന്ത്രി 10മണിയ്ക്ക് കവരത്തിയില്‍ പരിപാടിയില്‍ പങ്കെടുക്കും. തിരിച്ച് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 2.45ന് കന്യാകുമാരിയിലേക്ക് പോകും. അഞ്ച് മണിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. ആറ് മണിയോടെ ഡല്‍ഹിയ്ക്ക് മടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here