Advertisement

ഓഖി ദുരന്തം; പ്രധാനമന്ത്രി കേരളത്തിലേക്ക്

December 16, 2017
Google News 1 minute Read
modi pm may visit kerala

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രധാനമന്ത്രി കേരളത്തിലെത്തുമാണ് സൂചന. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.

 

 

 

pm may visit kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here