സഖാക്കളെ വെട്ടിലാക്കി ‘കിം ജോങ്’ ട്രോളുകള്‍

ഉത്തര കൊറിയന്‍ സ്വേച്ഛാധിപതിയായ കിം ജോങ് ഉന്നിന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സി.പി.എമ്മിനെ വെട്ടിലാക്കി.സി.പി.എം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് ഫ്‌ളക്‌സ് വെച്ചിരിക്കുന്നത്.പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്.കോണ്‍ഗ്രസിലെ കുടുംബ പാരമ്പര്യത്തെ വിമര്‍ശിക്കുന്ന സഖാക്കള്‍ എന്തിനാണ് കുടുംബ വാഴ്ചയിലൂടെ അധികാരം കൈയ്യാളിയ അങ്ങേയറ്റം സ്വേച്ഛാധിപതി കൂടിയായ കിം ജോങ് ഉന്നിനെയൊക്കെ ആരാധിക്കുന്നതെന്നും ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ സഖാക്കളെ പരിഹാസ രൂപേണ വിമര്‍ശിക്കാനും തുടങ്ങി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here