ഫിഫ ക്ലബ് ഫുട്‌ബോൾ കിരീടം റയലിന്

റയൽ മാഡ്രിഡിന് വീണ്ടും ഫിഫ ക്ലബ് ലോകകപ്പ് കിരീടം. യുഎഇ ആതിഥ്യമരുളിയ ഈ വർഷത്തെ ഫിഫ ക്ലബ് ഫുട്‌ബോളിൽ ചാംപ്യൻഷിപ്പിൽ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയെ 01 ന് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്.
ഫിഫ ക്ലബ് ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയെ താരമെന്ന റെക്കോർഡും ഇതോടെ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് സ്വന്തമായി.
തുടർച്ചയായി രണ്ട് തവണ കിരീടം നിലനിറുത്തുന്ന ആദ്യ ടീമാണ് റയൽ മാഡ്രിഡ്. ഇത് മൂന്നാം തവണയാണ് ക്ലബ് മാഡ്രിഡ് കിരീടം നേടുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ കിരീടം നേടിയ ഒരേയൊരു ടീം ബാർസലോണയാണ്.
real madrid wins FIFA club football cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here