Advertisement

സോളാർ കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യില്ലെന്ന് കോടതി

December 19, 2017
0 minutes Read
solar judicial commission report details revealed സരിതയുടെ കത്ത് പുറത്ത് ചർച്ച ചെയ്യുന്നത് വിലക്കാൻ സാധ്യതയുണ്ട്.

സോളാർ കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യില്ലെന്ന് കോടതി.
കമ്മീഷൻ റിപ്പോർട്ടിലെ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത് സ്‌റ്റേ ചെയ്യില്ലെന്ന് കോടതി. കമ്മീഷനിൽ ആക്ഷേപം ഉണ്ടെങ്കിൽ അന്ന് അത് ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.

സോളാർ കമ്മീഷൻ റിപ്പോർട്ടിലെ സർക്കാർ പത്രകുറിപ്പ് ഉചിതമായിരുന്നില്ലെന്നും, ചാണ്ടിയുടെ മൗലികാവകാശം കൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സരിതയുടെ കത്ത് പുറത്ത് ചർച്ച ചെയ്യുന്നത് വിലക്കാൻ സാധ്യതയുണ്ട്. കേസ് കോടതി 1.45 ന് വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top