ഞാനൊരു സംഭവം കൊണ്ടന്ന്ണ്ട് മോനെ…കലക്കന്‍ ട്രൈയ്‌ലറുമായി ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്‌സ്
December 24, 2017
0 minutes Read

അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്‌സിന്റെ ട്രൈയ്‌ലര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്‍, സിദ്ധിഖ്, വിനായകന്‍, നൈല ഉഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ തൃശ്ശൂരിനെ പ്രമേയമാക്കിയുള്ളതാണ്.
ട്രൈയ്‌ലര്‍ കാണാം…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement