Advertisement

ബാഹുബലി റഷ്യന്‍ ഭാഷയിലും ജപ്പാനീസിലും

December 27, 2017
Google News 0 minutes Read
baahubali movie

ബ്രഹ്മാണ്ഡ സിനിമ ബാഹുബലി മറ്റ് ഭാഷകളിലേക്കും റിലീസിന് ഒരുങ്ങുന്നു. ജനുവരിയില്‍ റഷ്യന്‍ ഭാഷയില്‍ റിലീസ് ചെയ്യും. വരുന്ന വെള്ളിയാഴ്ച്ചയാണ് ജപ്പാനീസ് ഭാഷയില്‍ സിനിമ എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here