Advertisement

ബോണ്‍ നത്താലെ; തൃശൂരില്‍ ഇന്ന് ‘പാപ്പാമേളം’

December 27, 2017
Google News 0 minutes Read
boun natale

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെ ഇന്ന് നാല് മണിമുതല്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടക്കും. ആയിരത്തോളം സാന്താക്ലോസുമാര്‍ പൂരനഗരിയെ വലംവെക്കും. ഇരുപതോളം പ്ലോട്ടുകളും നിശ്ചലദൃശ്യങ്ങളും ഒരുക്കി മികച്ച ദൃശ്യവിസ്മയമങ്ങളാണ് ബോണ്‍ നത്താലെയില്‍ അരങ്ങേറാന്‍ തയ്യാറായി നില്‍ക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here