മലമ്പുഴയിലെ ആദിവാസി കോളനിക്കരികില്‍ ഭൂവുടമയുടെ കൊലവിളി

മലമ്പുഴ പട്ടികജാതി ആദിവാസി കോളനിയുടെ അതിരില്‍ വൈദ്യുതി കമ്പികള്‍കൊണ്ട് പോസ്റ്റുകള്‍ സ്ഥാപിച്ച് ഭൂവുടമ. പകലും രാത്രിയും വൈദ്യുതി പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. കോളനിയിലെ കുട്ടികളടക്കം നിരവധി പേര്‍ക്ക് ഷോക്കേറ്റു. അത് കൂടാതെ ഉടമ തന്റെ പറമ്പില്‍ വളര്‍ത്തുന്ന പന്നികളുടെയും പോത്തുകളുടെയും മലിനജലം കോളനിയിലേക്ക് ഒഴുക്കുകയും ചെയ്യുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here