Advertisement

നടി മഞ്ജു വാര്യർ പൂന്തുറയിൽ

December 27, 2017
Google News 0 minutes Read
manju

ഓഖി ദുരന്ത ബാധിതരെ കാണാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറയില്‍ എത്തി. അല്‍പം മുമ്പാണ് മഞ്ജു പൂന്തുറയില്‍ എത്തിയത്. ദുരന്ത ബാധിതരായ കുടുംബങ്ങളുടെ വീടുകളാണ് സന്ദര്‍ശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here