Advertisement

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാന്റെ ഷെല്ലാക്രമണം

December 27, 2017
0 minutes Read
indian army

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രജോരി സെക്ടറിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് ഷെല്ലാക്രമണം നടത്തുകയായിരുന്നു.   അതേസമയം ജമ്മു കശ്മീരിലെ ചാസ്നയിലെ ഷാര്‍ഗാരി വനമേഖലയില്‍ ഇന്ത്യന്‍ സൈന്യം  നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ആയുധം കണ്ടെടുത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top