Advertisement

വീണ്ടും തലാഖ്;  രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിന്

December 28, 2017
Google News 1 minute Read
woman given triple talaq for waking up late

ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു തലാഖ് വാര്‍ത്ത. രാംപൂരിലാണ് സംഭവം. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്നാണ് ഗുല്‍ അഫ്ഷാന്‍ എന്ന യുവതി വ്യക്തമാക്കിയത്. മാത്രമല്ല,ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് യുപിയില്‍ നിന്നുള്ള തലാഖ് വാര്‍ത്ത പുറത്തുവന്നത്.
woman given triple talaq for waking up late

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here