Advertisement

ആൻറമാൻ, നിക്കോബാർ ദ്വീപിൽ ഭൂചലനം

December 30, 2017
Google News 0 minutes Read
earthquake in uttarakhand

ആൻറമാൻ, നിക്കോബാർ ദ്വീപിൽ ഭൂചലനം. ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ റിപ്പോർട്ട്   ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here