Advertisement

ലോറി ഇടിച്ച് കയറി അച്ഛനും മകളും മരിച്ചു

December 31, 2017
Google News 0 minutes Read
car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured pothankode accident one student dead bike tanker lorry accident killed two sabarimala pilgrim vehicle fell to abyss 12 cars collide in heavy smog Drunk friend rams groom car into wedding procession

താനൂരിൽ ചരക്ക് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി അച്ഛനും മകളും മരിച്ചു. വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശിയായ രാമൻകുട്ടിയും മകൾ സൗമ്യയുമാണ് ദാരുണമായി മരിച്ചത്. തിരൂരിൽ നിന്ന് അരിയുമായി എത്തിയ വണ്ടിയാണ് അപകടം ഉണ്ടാക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. സൗമ്യയുടെ ഒന്നര വയസ്സുകാരനായ മകനും അപകടത്തിൽ പരിക്കേറ്റു. കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here