Advertisement

കടവരാന്തയിൽ കിടന്നുറങ്ങിയ വയോധികൻ തലക്കടിയേറ്റ് മരിച്ച നിലയിൽ

January 1, 2018
Google News 1 minute Read
malayali nurse committed suicide delhi five family members killed best friend behind hyderabad malayali youth murder patient cuts throat RSS worker killed at guruvayur three arrested in connection with guruvayur RSS worker murder panur BJP worker attacked Teacher found dead with throat slit at cheemeni RJD leader shot dead kannur two cpm workers attacked adimali rajdhani murder case verdict today

പത്തനംതിട്ടയിൽ കടവരാന്തയിൽ കിടന്നുറങ്ങിയ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവിൽസ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കടവരാന്തയിലാണ് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം തോന്നിക്കും. പാറക്കഷണം കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.

 

 

old man found dead in pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here