Advertisement

ഡേവിഡ് ജയിംസ് വരുമോ?ആരാധകര്‍ കാത്തിരിക്കുന്നു…

January 3, 2018
Google News 0 minutes Read
David James

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം റെനി മ്യൂലന്‍സ്റ്റെയ്ന്‍ രാജി വെച്ച ഒഴിവിലേക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസ് എത്താന്‍ സാധ്യത. ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങള്‍ ജീവന്‍ മരണ പോരാട്ടത്തിന്റേതാണ്. അതിനാല്‍ തന്നെ ടീമിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരു പരിശീലകനെ പരിഗണിക്കാനാണ് സാധ്യത. അങ്ങനെയാണ് ഡേവിഡ് ജയിംസിന് സാധ്യതകള്‍ തെളിയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here