യുവ എഞ്ചിനിയർ ആത്മഹത്യ ചെയ്തു; കാരണം മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ കാരണം യുവ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആത്മഹത്യ ചെയ്തു. ബംഗലൂരുവിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് എൻജിനീയറായ മിഥുൻ രാജിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈ ഇന്‌ഫോസിസിൽ ജോലി ചെയ്തുവരികയായിരുന്ന മിഥുൻ അടുത്തിടെയാണ് ബാംഗ്ലൂരിലേക്ക് താമസം മാറിയത്.
ഇയാൾക്കു ത്വക്ക് രോഗമുള്ളതായും നിരവധി മരുന്നുകൾ മുടികൊഴിച്ചിൽ തടയുന്നതിനായി മിഥുൻ ഉപയോഗിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
Hair loss leads Indian software engineer to suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here