Advertisement

പുതുവർഷത്തിൽ പുത്തൻ ഫീച്ചറുമായി ഫേസ്ബുക്ക്

January 3, 2018
Google News 1 minute Read
facebook to introduce snooze button soon new feature introduced in facebook facebook changes algorithm

പുതുവർഷത്തിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുള്ളവർക്ക് തുണയായിരിക്കുകയാണ് പുതിയ ഫീച്ചർ.

എപ്പോഴും മറ്റൊരു അക്കൗണ്ടിലേക്ക് കയറാൻ നിലവിൽ ഉള്ള അക്കൗണ്ട് സൈൻ ഔട്ട് ചെയ്യണം. എന്നാൽ ഇനി മുതൽ അക്കൗണ്ട് സൈൻ ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗണ്ടിൽ കയറാം. അക്കൗണ്ട് സ്വിച്ച് ചെയ്താൽ മാത്രം മതി.

 

 

new feature introduced in facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here