Advertisement

‘ശിക്കാരി ശംഭു’ ട്രൈയ്‌ലര്‍ പുറത്തിറങ്ങി

January 3, 2018
Google News 0 minutes Read
Shikkari Shambu film

മധുരനാരങ്ങ എന്ന സിനിമയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു എന്ന മലയാള സിനിമയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍,ശിവദ,സലിം കുമാര്‍,മണിയന്‍പിള്ള രാജു,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വേഷമിടുന്നു.

ട്രൈയ്‌ലര്‍ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here