Advertisement

മാലിന്യ സംസ്‌കരണ പ്ലാന്റ് പാലോട് തന്നെ വേണമെന്നില്ലെന്ന് ഐഎംഎ

January 4, 2018
1 minute Read
waste management plant need not be in palod says IMA

മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തിൽ നിലപാട് മയപ്പെടുത്തി ഐഎംഎ. മാലിന്യ സംസ്‌കരണ പ്ലാന്റ് പാലോട് തന്നെ വേണമെന്നില്ലെന്ന് ഐഎംഎ. സര്‍ക്കാര്‍ വേറെ സ്ഥലം അനുവദിച്ചാല്‍ അവിടെ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് ഐഎംഎ അറിയിച്ചു.

ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ. ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പ്ലാന്റ് സ്ഥാപിക്കില്ല. പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നും ഐഎംഎ പറഞ്ഞു.

waste management plant need not be in palod says IMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top