ഫോൺ കെണി കേസ് ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് ഹർജിക്കാരിയോട് ഹൈക്കോടതി

ഫോൺ കെണി കേസ് ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് ഹർജിക്കാരിയോട് ഹൈക്കോടതി . മുൻ മന്ത്രി ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിൻവലിക്കാൻ സ്വകാര്യ ചാനൽ ജീവനക്കാരി അനമതി തേടിയ ഹർജിയിലാണ് കോടതിയുടെ ചോദ്യം. കേസ് റദ്ദാക്കന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു. ഉച്ചയ്ക്ക് ശേ,ം കേസ് വീണ്ടും പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here