കാസര്‍കോട്ടെ ഉത്സവയാത്രയ്ക്ക് നാളെ സമാപനം

ജനകീയ കലാകാരന്മാരെ തേടി ഫ്ളവേഴ്സ് ടിവി നടത്തുന്ന ഉത്സവയാത്ര നാളെ സമാപിക്കും. കോമഡി ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് കലാകാരന്മാരെ കണ്ടെത്താനായി കാസര്‍കോട് മുതല്‍ കന്യാകുമാരിവരെ ഓഡീഷന്‍ നടത്തുന്നത്.നാളെ രാവിലെ ഒമ്പത് മണിയ്ക്ക് ചീര്‍ക്കയം ശ്രീ സുബ്രഹ്മണ്യന്‍ ഓഡിറ്റോറിയത്തിലാണ് ഓഡീഷന്‍ ആരംഭിക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വെള്ളരിക്കുണ്ട് എസ്ബിഐയ്ക്ക് സമീപവും, രണ്ട് മണിയ്ക്ക് രാമചന്ദ്രന്‍ എന്ന മിമിക്രി കലാകാരന്റെ വീട്ടിലും, വൈകിട്ട് നാല് മണിയ്ക്ക് കോട്ടമല എംജിഎം യുപി സ്ക്കൂളിലും ഓഡീഷന്‍ നടക്കും. അഞ്ച് ദിവസമാണ് കാസര്‍കോട് ജില്ലയില്‍ ഓഡീഷന്‍ സംഘടിപ്പിച്ചത്.
uthsava yathra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here