Advertisement

ആഷസ് അഞ്ചാം ടെസ്റ്റ്; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

January 6, 2018
Google News 0 minutes Read
Usman Khawaja

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 346ന് മറുപടിയായി ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 479 റണ്‍സ് നേടിയിട്ടുണ്ട്. ഓസീസിന് വേണ്ടി ഉസ്മാന്‍ ക്വാജ 171 റണ്‍സ് നേടി. ഷോണ്‍ മാര്‍ഷ് 98 റണ്‍സും മിച്ചല്‍ മാര്‍ഷ് 63 റണ്‍സും നേടി ക്രീസിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here