Advertisement

അടൂർ എംസി റോഡിൽ വാഹനാപകടം; 3 മരണം

January 8, 2018
Google News 1 minute Read
accident student died in accident patient died due to lack of treatment accident at adoor MC road

അടൂർ എംസി റോഡിൽ വാഹനാപകടം. ബൈക്കും ടെമ്പോയും കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം.

 

 

 

accident at adoor MC road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here