മുഖ്യമന്ത്രിക്കും മണിക്കും സിപിഐയുടെ വിമര്‍ശനം

Pinarayi and mm mani

പത്തനംതിട്ടയില്‍ നടന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും എം.എം മണിക്കും രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ മണി സ്വീകരിച്ച നിലപാട് തെറ്റാണെന്നും ഓഖി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി കാണിച്ച കാലതാമസം ശരിയായില്ലെന്നുമാണ് സിപിഐയുടെ വിമര്‍ശനം. സിപിഐ-സിപിഎം പോര് മുറുകുന്ന സാഹചര്യത്തിലാണ് സിപിഐയുടെ ഈ വിമര്‍ശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top