നിലപാട് വ്യക്തമാക്കി അതിരൂപത മുഖപത്രം

sathyadeepam

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ നിലപാട് വ്യക്തമാക്കി അതിരൂപത മുഖപത്രം. യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് അതിരൂപത സത്യദീപത്തിലെ ലേഖനത്തിലുള്ളത്. അഴിമതിയാരോപണങ്ങളില്‍ വത്തിക്കാന്‍  വിശ്വാസ്യത വീണ്ടെടുത്തത് കാര്യങ്ങള്‍ ഒളിച്ചു വച്ചല്ല.  ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മുഖപത്രം ലേഖനത്തിലുണ്ട്. അതിരൂപത പിആര്‍ഒയാണ് ലേഖനമെഴുതിയത്.

sathyadeepam

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top