Advertisement

സംസ്ഥാന സ്ക്കൂള്‍ കലോത്സവം; കോഴിക്കോട് മുന്നില്‍

January 8, 2018
Google News 1 minute Read
youth festival

കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 426പോയന്റുകളുമായി കോഴിക്കോട് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് ഒരു പോയന്റിനാണ് പിന്നില്‍. 421പോയന്റുമായി തൃശ്ശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സംഘനൃത്തം, നാടകം, വഞ്ചി പാട്ട്, ചവിട്ടു നാടകം, കോൽക്കളി, പൂരക്കളി, തുടങ്ങിയ ഇനങ്ങളാണ് ഇന്ന് നടക്കുക.

youth festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here