Advertisement

തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

January 11, 2018
Google News 1 minute Read
VT Balram

പാലക്കാട് തൃത്താല നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ തുടങ്ങി. വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജില്ലയിലുടനീളം മണ്ഡ‍ലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കും. എന്നാല്‍ എകെജിക്കെതിരായ പരാമര്‍ശത്തില്‍ എംഎല്‍എ മാപ്പുപറയും വരെ പ്രതിഷേധവും ബഹിഷ്കരണവും തുടരുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബല്‍റാമിന്റെ വസതിയിലെത്തി സന്ദര്‍ശനം നടത്തിയിരുന്നു.

VT Balram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here