Advertisement

ഞാന്‍ മേരിക്കുട്ടിയിലൂടെ രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

January 11, 2018
Google News 1 minute Read
njan marrykkutty

പുണ്യാളന്‍ സീരിസിന് പിന്നാലെ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന അടുത്ത ചിത്രം വരുന്നു. ഞാന്‍ മേരിക്കുട്ടി എന്നാണ് ചിത്രത്തിന്റെ പേര്. പുണ്യാളന്‍ സിനിമ റിലീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ അഞ്ചാമത്തെ ചിത്രമാണിത്. .നേരത്തെ ഇവരൊന്നിച്ച ചിത്രങ്ങള്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പുണ്യാളന്‍ അഗര്‍ബത്തീസ്, ,സു സു സുധി വാത്മീകം ,പ്രേതം എന്നിവയായിരുന്നു. സുധി വാത്മീകത്തിലെ അഭിനയത്തിന് നാഷണൽ അവാർഡിൽ സ്‌പെഷ്യൽ ജ്യൂറി മെൻഷനും ജയസൂര്യ നേടിയിരുന്നു.

njan marrykkutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here