Advertisement

കൊട്ടാരക്കരയിൽ വാഹനാപകടം; ഒരു മരണം

January 12, 2018
Google News 1 minute Read
accident national highway accident 6 dead delhi kozhikode thamarassery bus jeep accident kannur native dead saudi hyderabad accident 6 injured pariyaram national highway accident ksrtc bus and fuel tank accident twenty one year old died in accident accident in kottarakkara ras al khaimah

കൊട്ടാരക്കര ചെങ്ങമനാട് വാഹനാപകടം അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് മതിലിലിടിച്ചാണ് അപകടമുണ്ടായത്. ചെങ്ങമനാട് സ്വദേശി വിഷ്ണു(17) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

accident in kottarakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here