ഐഎസ്ആര്‍ഒയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ട്വിറ്ററിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് അഭിനന്ദനമേകി. ഐഎസ്ആര്‍ഒയുടെ മഹത്തായ വിജയമാണ് ഇതെന്നും ഇത് രാജ്യത്തിലെ എല്ലാവര്‍ക്കും വലിയ പ്രയോജനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.28നാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. പിഎസ്എൽവിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എൽവി ബഹിരാകാശത്തെച്ചത്.
Our strides in space will help our citizens & enhance our development journey. I want to once again congratulate our scientists: PM Narendra Modi on launch of India’s 100th satellite ‘Cartosat-2’ series pic.twitter.com/2nzcW4FD4Z
— ANI (@ANI) January 12, 2018
Our ISRO scientists have made us proud yet again. ISRO today created a century in satellite launching. Farmers, fishermen & scientists of the nation will be helped in getting ground details with this success: PM Narendra Modi pic.twitter.com/BwCgCpzGXJ
— ANI (@ANI) January 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here