Advertisement

സ്‌കൂൾ മതിൽ ഇടിഞ്ഞുവീണു; രണ്ടാം ക്ലാസുകാരൻ മരിച്ചു

January 12, 2018
0 minutes Read
school wall collapsed
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌കൂളിൽ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലിൽ എൽപി സ്‌കൂളിലാണ് സംഭവം.

രണ്ടാം ക്ലാസ് വിദ്യാർഥി സെബാസ്റ്റ്യൻ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടത്തിന് കാരണമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement