Advertisement

സജി ബഷീറിന്റെ നിയമനത്തില്‍ പുനഃപരിശോധന ഹര്‍ജി

January 15, 2018
Google News 0 minutes Read
sidco former MD Siji basheer expelled

സജി ബഷീറിന്റെ അധികാര നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന സജി ബഷീറിന് പ്രധാന പദവികള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഹര്‍ജിയിലെ സര്‍ക്കാര്‍ വിശദീകരണം. നേരത്തേ കെല്‍പാം എംഡി സ്ഥാനത്ത് നിന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ വഴി സജി ബഷീറിനെ മാറ്റിനിര്‍ത്തിയിരുന്നു. അതേ തുടര്‍ന്നാണ് കോടതിയില്‍ ഇന്ന് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here